നോവല്‍

 1958 - 2012
         

വര്‍ഷം കൃതി രചയിതാവ്
 1958 ഉമ്മാച്ചു  പി.സി. കുട്ടിക്കൃഷ്ണന്‍ (ഉറൂബ്)
 1959 നാലുകെട്ട്  എം.ടി. വാസുദേവന്‍നായര്‍
 1960 ഒരു വഴിയും കുറേ നിഴലുകളും  ടി.എ. രാജലക്ഷ്മി
 1961 ഒരു തെരുവിന്റെ കഥ  എസ്.കെ. പൊറ്റെക്കാട്ട്
 1962 മായ  കെ. സുരേന്ദ്രന്‍
 1963 നിഴല്‍പ്പാടുകള്‍   സി. രാധാകൃഷ്ണന്‍
 1964  ആത്മാവിന്റെ നോവുകള്‍  പി.സി. ഗോപാലന്‍ (നന്തനാര്‍)
 1965 ഏണിപ്പടികള്‍  തകഴി ശിവശങ്കരപ്പിള്ള
 1966 നിറമുള്ള നിഴലുകള്‍   എം.കെ. മേനോന്‍ (വിലാസിനി)
 1967  വേരുകള്‍  മലയാറ്റൂര്‍ രാമകൃഷ്ണന്‍
 1968 അരനാഴികനേരം   കെ.ഇ. മത്തായി (പാറപ്പുറത്ത്)
 1969 ബലിക്കല്ല്   പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍
 1970  ആരോഹണം  വി.കെ.എന്‍
 1971 തോറ്റങ്ങള്‍   കോവിലന്‍
 1972 നക്ഷത്രങ്ങളേ കാവല്‍   പി. പത്മരാജന്‍
 1973  ഈ ലോകം അതിലൊരു മനുഷ്യന്‍  എം. മുകുന്ദന്‍
 1974 ഇനി ഞാന്‍ ഉറങ്ങട്ടെ   പി.കെ. ബാലകൃഷ്ണന്‍
 1975  അഷ്ടപദി  പെരുമ്പടവം ശ്രീധരന്‍
 1976 നിഴലുറങ്ങുന്ന വഴികള്‍   പി. വത്സല
 1977  അഗ്നിസാക്ഷി  ലളിതാംബിക അന്തര്‍ജ്ജനം
 1978 സ്മാരകശിലകള്‍   ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
 1979 നാര്‍മ്മടിപ്പുടവ   സാറാ തോമസ്
 1980  ഇല്ലം  ജോര്‍ജ് ഓണക്കൂര്‍
 1981  എണ്ണപ്പാടം  എന്‍.പി. മുഹമ്മദ്
 1982  പാണ്ഡവപുരം സേതു
 1983 മഹാപ്രസ്ഥാനം   മാടമ്പ് കുഞ്ഞുകുട്ടന്‍
 1984 ഒറോത  കാക്കനാടന്‍
 1985 അഭയാര്‍ത്ഥികള്‍  ആനന്ദ്
 1986 ശ്രുതിഭംഗം   ജി. വിവേകാനന്ദന്‍
 1987 നഹുഷപുരാണം   കെ. രാധാകൃഷ്ണന്‍
 1988  ഒരേ ദേശക്കാരായ നമ്മള്‍  ഖാലിദ്
 1989 പ്രകൃതിനിയമം   സി.ആര്‍. പരമേശ്വരന്‍
 1990 ഗുരുസാഗരം   ഒ.വി. വിജയന്‍
 1991 പരിണാമം   എം.പി. നാരായണപിള്ള
 1992 ദൃക്‌സാക്ഷി   ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട്
 1993 ഓഹരി   കെ.എല്‍. മോഹനവര്‍മ്മ
 1994 മാവേലിമന്‍റം  കെ.ജെ. ബേബി
 1995 സൂഫി പറഞ്ഞ കഥ   കെ.പി. രാമനുണ്ണി
 1996 വൃദ്ധസദനം   ടി.വി. കൊച്ചുബാവ
 1997  ജനിതകം  എം. സുകുമാരന്‍
 1998 ഇന്നലത്തെ മഴ   എന്‍. മോഹനന്‍
 1999 കൊച്ചരേത്തി നാരായന്‍
 2000  ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ സി.വി. ബാലകൃഷ്ണന്‍
 2001  ആലാഹയുടെ പെണ്‍മക്കള്‍ സാറാ ജോസഫ്
 2002  അഘോരശിവം യു.എ. ഖാദര്‍
 2003  വടക്കുനിന്നൊരു കുടുംബവൃത്താന്തം  അക്ബര്‍ കക്കട്ടില്‍
 2004  ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്‍.എസ്. മാധവന്‍
 2005  കണ്ണാടിയിലെ മഴ ജോസ് പനച്ചിപ്പുറം
 2006  കലാപങ്ങള്‍ക്കൊരു ഗൃഹപാഠം  ബാബു ഭരദ്വാജ്
 2007  പാതിരാവന്‍കര കെ.രഘുനാഥന്‍
 2008  ചാവൊലി  പി.എ.ഉത്തമന്‍
 2009  ആടുജീവിതം ബെന്യാമിന്‍
 2010  ബര്‍സ ഖദീജാ മുംതാസ്
 2011  മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രന്‍
 2012  അന്ധകാരനഴി ഇ. സന്തോഷ് കുമാര്‍