പ്രധാന ഉത്സവാഘോഷങ്ങള്‍

അടൂര്‍ ഗജമേള, അര്‍ത്തുങ്കല്‍ പെരുന്നാള്‍, അന്താരാഷ്ട്രപാരാഗ്ലൈഡിങ്ങ് ഫെസ്റ്റിവല്‍, ആനയൂട്ട്, ആനന്ദപ്പള്ളി മരമടി, ആറന്മുള വള്ളകളി, ആറ്റുവേല മഹോത്സവം, എടത്വാ പെരുന്നാള്‍, കല്പാത്തി രഥോത്സവം, കുറ്റിക്കോല്‍ തമ്പുരാട്ടി തെയ്യം, കൊടുങ്ങല്ലൂര്‍ ഭരണി, കാഞ്ഞിരമറ്റം കൊടികുത്ത്, കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം, ചമ്പക്കുളം വള്ളം കളി, ചിനക്കത്തൂര്‍ പൂരം, ചെട്ടിക്കുളങ്ങര ഭരണി, തിരുനക്കര ആറാട്ട്, തൈപ്പൂയമഹോത്സവം, കൂര്‍ക്കഞ്ചേരി തൈപ്പൂയ മഹോത്സവം, ഹരിപ്പാട്, തൃപ്പൂണിത്തുറ അത്തച്ചമയം, പട്ടാമ്പി നേര്‍ച്ച, പരിയാനംപറ്റ പൂരം, പരുമല പെരുനാള്‍, പായിപ്പാട് വള്ളംകളി, പാരിപ്പള്ളി ഗജമേള, പുലിക്കളി, പെരുന്തിട്ട തറവാട് തെയ്യം, വള്ളിയൂര്‍ക്കാവ് ഉത്സവം, വിഷു, വൈക്കത്തഷ്ടമി ഉത്സവം, നെഹ്റു ട്രോഫി വള്ളംകളി.