പത്മങ്ങള്‍

മാന്ത്രിക-താന്ത്രിക പൂജകള്‍ക്കുവേണ്ടി പല നിറത്തിലുള്ള പൊടികള്‍ കൊണ്ട് വ്യത്യസ്ത ദേവതകള്‍ക്ക് വ്യത്യസ്ത ആകൃതികളില്‍ നിര്‍മ്മിക്കുന്ന കളങ്ങളാണ് പദ്മങ്ങള്‍. ആരാധ്യദേവത ഇതില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.