ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായി പരിഗണിക്കപ്പെടുന്ന എം. കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 1996-ല്‍ എം. പി. വീരേന്ദ്രകുമാര്‍ ചെയര്‍മാനായി പത്മപ്രഭാ സ്മാരക ട്രസ്റ്റ് രൂപീകരിച്ചു. 55,000 രൂപയും പ്രശസ്തിപത്രവും പത്മരാഗക്കല്ലു പതിച്ച ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം, 1996 - 2013.
വര്‍ഷം | അവാര്‍ഡ് ജേതാക്കള്‍ |
1996 | ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ |
1997 | പൊന്‍കുന്നം വര്‍ക്കി |
1998 | പ്രൊഫ. എം.അച്യുതന്‍ |
1999 | ഡോ.എം.ലീലാവതി |
2000 | എന്‍.പി.മുഹമ്മദ് |
2001 | കാക്കനാടന്‍ |
2002 | അക്കിത്തം |
2003 | കെ.ടി.മുഹമ്മദ് |
2004 | പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് |
2005 | പി.വത്സല |
2006 | സി.രാധാകൃഷ്ണന്‍ |
2007 | യു.എ.ഖാദര്‍ |
2008 | സച്ചിദാനന്ദന്‍ |
2009 | എന്‍.എസ്.മാധവന്‍ |
2010 | പ്രൊഫ.എം.കെ.സാനു |
2011 | സാറാ ജോസഫ് |
2012 | വിജയലക്ഷ്മി |
2013 | സി.വി. ബാലകൃഷ്ണന്‍ |