തിരുവനന്തപുരം പത്മരാജന്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കഥാപുരസ്കാരം.
1992 - 2012
വര്‍ഷം കൃതി അവാര്‍ഡ് ജേതാക്കള്‍ 1992 പിതൃതര്‍പ്പണം എം. സുകുമാരന്‍ 1993 തിരുത്ത് എന്‍.എസ്. മാധവന്‍ 1994 ഉയരങ്ങളില്‍ സേതു 1995 മകന്‍ എന്‍. മോഹനന്‍ 1996 പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് ടി. പത്മനാഭന്‍ 1997 പയ്യപ്പയ്യിനെ പിടിക്കാന്‍ ഇ. ഹരികുമാര്‍ 1998 കാഴ്ച എം.ടി. വാസുദേവന്‍ നായര്‍ 1999 ജാതി ചോദിക്കുക കെ.പി. രാമനുണ്ണി 2000 തഥാഗത അഷിത 2001 വളയുന്ന വരകള്‍ എം. മുകുന്ദന്‍ 2002 ദൃഷ്ടാന്തം കെ.എ. സെബാസ്റ്റ്യന്‍ 2003 ബന്ധനസ്ഥനായ അനിരുദ്ധന്‍ എസ്.വി.വേണുഗോപന്‍ നായര്‍ 2004 റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍ സന്തോഷ് ഏച്ചിക്കാനം 2005 ജാരന്‍/അവന്‍ ഒരു പൂജ്യപാദന്‍ കെ.പി.നിര്‍മ്മല്‍കുമാര്‍ 2006 ഒരു നവവധുവിന്റെ ജീവിതത്തില്‍ ഗ്രേയംഗ്രീനിന്റെ പ്രസക്തി ചന്ദ്രമതി 2007 താജ്മഹലിലെ രാവുകള്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് 2008 ഗില്ലറ്റിന്‍ കെ.ആര്‍.മീര 2009 മരണവും ശവസംസ്കാരവും സക്കറിയ 2010 ആമസോണ്‍ അശോകന്‍ ചരുവില്‍ 2011 ഗൗതമവിഷാദയോഗം പി. സുരേന്ദ്രന്‍ 2012 ഒരു മുടന്തന്റെ സുവിശേഷം പ്രൊഫ. കല്പറ്റ നാരായണന്‍