പലവക

1969 - 1991
 

വര്‍ഷം  കൃതി  രചയിതാവ്
 1969   രാഷ്ട്രപിതാവ്   കെ.പി. കേശവമേനോന്‍
 1970   ആത്മകഥ  ഇ.എം.എസ്. നമ്പൂതിരിപ്പാട്
 1971   കണ്ണീരും കിനാവും  വി.ടി. ഭട്ടതിരിപ്പാട്
 1972   കലിയുഗം  പോഞ്ഞിക്കര റാഫി-സെബീന റാഫി
 1973   മറക്കാത്ത കഥകള്‍  ഡോ. എസ്.കെ. നായര്‍
 1974   വേല മനസ്സിലിരിക്കട്ടെ  വേളൂര്‍ കൃഷ്ണന്‍കുട്ടി
 1975   ജീവിതപ്പാത  ചെറുകാട്
 1976   നാട്യകല്പദ്രുമം  മാണി മാധവചാക്യാര്‍
 1977   കേരളത്തിന്റെ സാംസ്കാരികചരിത്രം  പി.കെ. ഗോപാലകൃഷ്ണന്‍
 1978   എന്റെ ബാല്യകാലസ്മരണകള്‍  സി. അച്യുതമേനോന്‍
 1979   കേസരിയുടെ കഥ  കെ.പി. ശങ്കരമേനോന്‍
 1980   സഹസ്രപൂര്‍ണ്ണിമ  സി.കെ. രേവതിയമ്മ
 1981   വേറാക്കൂറ്  എം.പി. ബാലഗോപാല്‍
 1982   സിനിമ-മിഥ്യയും സത്യവും  തോട്ടം രാജശേഖരന്‍
 1983   അരവിന്ദദര്‍ശനം  ഡോ. കെ. വേലായുധന്‍നായര്‍
 1984   വെല്ലുവിളികള്‍ പ്രതികരണങ്ങള്‍  എന്‍.വി. കൃഷ്ണവാരിയര്‍
 1985   തത്ത്വമസി  ഡോ. സുകുമാര്‍ അഴീക്കോട്
 1986   ചേട്ടന്റെ നിഴലില്‍  ലീലാ ദാമോദരമേനോന്‍
 1987  കേളപ്പന്‍  എം.പി. മന്മഥന്‍
 1988   എം.എന്‍.ന്റെ ഹാസ്യകൃതികള്‍  എം.എന്‍. ഗോവിന്ദന്‍ നായര്‍
 1989   അറിയപ്പെടാത്ത ഇ.എം.എസ്.  അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
 1990   സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി  എന്‍. ദാമോദരന്‍
 1991   പത്രപ്രവര്‍ത്തനം എന്ന യാത്ര  വി.കെ. മാധവന്‍കുട്ടി