അവാര്‍ഡുകള്‍


പനമ്പിള്ളി പ്രതിഭാപുരസ്കാരം

സംസ്കാരസാഹിതി ഏര്‍പ്പെടുത്തിയത്. അരലക്ഷം രൂപ പ്രശസ്തിപത്രം ഫലകം എന്നിവയാണ് പുരസ്കാരം. 

വര്‍ഷം   അവാര്‍ഡ് ജേതാക്കള്‍ 
 2006   സുഗതകുമാരി  
 2007   ഡോ. സുകുമാര്‍ അഴീക്കോട് 
 2008   മോഹന്‍ലാല്‍ 
 2009   ഡോ. ജി. മാധവന്‍ നായര്‍ 
 2010   എം.എ. യൂസഫലി

 


സാംസ്‌കാരിക വാർത്തകൾ