പഞ്ചമുഖവാദ്യം

മിഴാവു പോലെയുള്ള ഒരു വാദ്യം. ഒരു വായ്ക്കുപകരം അഞ്ചുവായകള്‍ ഉണ്ടാവും. അഞ്ചുമുഖങ്ങളിലും തോല്‍ കെട്ടി മുറുക്കി മാറിമാറി വായിക്കുന്നു. ഇന്ന് ദുര്‍ല്ലഭമായി മാത്രം ഉപയോഗിക്കുന്നു.