ശാസനങ്ങള്‍


ശാസനങ്ങള്‍ (Plates)

അശോകശാസനം, മാമ്പള്ളിശാസനം, മാടായിപ്പള്ളിശാസനം, ചോളശാസനങ്ങള്‍, ചോളര്‍ശാസനം, ചിതറാല്‍ശാസനം, തൃക്കൊടിത്താനം ശാസനങ്ങള്‍, തിരുപ്പൊറ്റിയൂര്‍ശാസനം, രാമേശ്വരംശാസനം, വടക്കുംനാഥക്ഷേത്രശാസനം, വാഴപ്പള്ളിശാസനം, ചിന്നമാനൂര്‍ശാസനം, തരിസാപ്പള്ളി, മണലിക്കരശാസനങ്ങള്‍, പട്ടയങ്ങള്‍ എന്നിവയാണ് പ്രധാനശാസനങ്ങള്‍.