പുനലൂരില്‍ കല്ലട നദിക്കു കുറുകെയുള്ള പാലം. ഇത്തരത്തില്‍ ദക്ഷിണേന്ത്യയിലുള്ള ഏകപാലം. 400 അടി നീളം. 1871 - 72-ലാണ് നിര്‍മ്മാണം നടന്നത്. 1877 - 78-ല്‍ പൂര്‍ത്തിയായി. സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഹെന്‍ട്രി എന്നയാളാണ് നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിച്ചത്.