വജ്രജൂബിലി ഫെല്ലോഷിപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പിന് വേണ്ടി സാംസ്കാരിക വകുപ്പില്‍ അപേക്ഷിച്ചിരുന്നവരുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒരു വര്‍ഷത്തേക്ക് പ്രതിമാസം പതിനായിരം രൂപയാണ് കലാകാരന്മാര്‍ക്കു ലഭിക്കുക.