സാംസ്കാരിക കേരളം

അതിരസം

ചേരുവകള്‍
അരിപൊടി  - 2 കപ്പ്
പൊടിച്ച ശര്‍ക്കര - 1 കപ്പ്
ഏലക്കായ് പൊടി - 1 ടീസ്പൂണ്‍
നെയ്യ്  -  ½ ടീസ്പൂണ്‍
എണ്ണ, വെള്ളം -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ശര്‍ക്കര ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിച്ച ശര്‍ക്കര പാനിയാക്കുക. ഇത് മാവ്, ഏലക്കായ് പൊടി, നെയ്യ് ഇവ ചേര്‍ത്ത് കുഴച്ചെടുക്കുക. ഇത് കൈയ്യില്‍ വച്ചോ വാട്ടിയ ഇലയില്‍ വച്ചോ  ചെറുതായി ഒന്ന് പ്രസ് ചെയ്ത് തിളച്ച എണ്ണയില്‍  വറുത്തു കൊരുക. ഇളം തീയില്‍ ആയിരിക്കണം ഉണ്ടാക്കേണ്ടത്.


സാംസ്‌കാരിക വാർത്തകൾ