കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്


കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് - മലയാളം

1955 - 2014

വര്‍ഷം      രചയിതാവ്   കൃതി 
 1955   ആര്‍. നാരായണപ്പണിക്കര്‍  ഭാഷാസാഹിത്യ ചരിത്രം
 1956  ഐ.സി. ചാക്കോ  പാണിനീയപ്രദ്യോതം
 1957  തകഴി ശിവശങ്കരപ്പിള്ള  ചെമ്മീന്‍
 1958  കെ.പി. കേശവമേനോന്‍  കഴിഞ്ഞ കാലം
 1959  മലയാളത്തിന് അവാര്‍ഡുണ്ടായിരുന്നില്ല 
 1960  ഉറൂബ്   സുന്ദരികളും സുന്ദരന്മാരും
 1961  മലയാളത്തിന് അവാര്‍ഡുണ്ടായിരുന്നില്ല 
 1962  മലയാളത്തിന് അവാര്‍ഡുണ്ടായിരുന്നില്ല
 1963  ജി. ശങ്കരക്കുറുപ്പ്   വിശ്വദര്‍ശനം
 1964  പി. കേശവദേവ്  അയല്‍ക്കാര്‍
 1965  ബാലാമണിയമ്മ  മുത്തശ്ശി
 1966  കുട്ടിക്കൃഷ്ണമാരാര്‍  കല ജീവിതംതന്നെ
 1967  പി. കുഞ്ഞിരാമന്‍നായര്‍  താമരത്തോണി
 1968  മലയാളത്തിന് അവാര്‍ഡുണ്ടായിരുന്നില്ല 
 1969  ഇടശ്ശേരി ഗോവിന്ദന്‍ നായര്‍  കാവിലെ പാട്ട്
 1970  എം.ടി. വാസുദേവന്‍ നായര്‍  കാലം
 1971  വൈലോപ്പിള്ളി ശ്രീധരമേനോന്‍  വിട
 1972  എസ്.കെ. പൊറ്റെക്കാട്ട്  ഒരു ദേശത്തിന്റെ കഥ
 1973  അക്കിത്തം അച്യുതന്‍ നമ്പൂതിരി  ബലിദര്‍ശനം
 1974  വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  കാമസുരഭി
 1975  ഒ.എന്‍.വി. കുറുപ്പ്  അക്ഷരം
 1976  ചെറുകാട്  ജീവിതപ്പാത
 1977  ലളിതാംബിക അന്തര്‍ജ്ജനം  അഗ്നിസാക്ഷി
 1978  സുഗതകുമാരി  രാത്രിമഴ
 1979   എന്‍.വി. കൃഷ്ണവാര്യര്‍  വള്ളത്തോളിന്റെ കാവ്യശില്പം
 1980  പുനത്തില്‍ കുഞ്ഞബ്ദുള്ള  സ്മാരകശിലകള്‍
 1981  വിലാസിനി  അവകാശികള്‍ 
 1982  വി.കെ.എന്‍.  പയ്യന്‍കഥകള്‍
 1983  എസ്. ഗുപ്തന്‍നായര്‍  തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
 1984  അയ്യപ്പപ്പണിക്കര്‍  അയ്യപ്പപ്പണിക്കരുടെ കൃതികള്‍
 1985  സുകുമാര്‍ അഴീക്കോട്   തത്ത്വമസി
 1986  എം. ലീലാവതി  കവിതാധ്വനി
 1987  എന്‍. കൃഷ്ണപിള്ള  പ്രതിപാത്രം ഭാഷണഭേദം
 1988  സി. രാധാകൃഷ്ണന്‍  സ്പന്ദമാപിനികളെ നന്ദി
 1989  ഒളപ്പമണ്ണ  നിഴലാന
 1990  ഒ.വി. വിജയന്‍  ഗുരുസാഗരം
 1991  എം.പി. ശങ്കുണ്ണിനായര്‍  ഛത്രവും ചാമരവും
 1992  എം. മുകുന്ദന്‍  ദൈവത്തിന്റെ വികൃതികള്‍
 1993  എന്‍.പി. മുഹമ്മദ്  ദൈവത്തിന്റെ കണ്ണ്
 1994  വിഷ്ണുനാരായണന്‍ നമ്പൂതിരി  ഉജ്ജയിനിയിലെ രാപ്പകലുകള്‍
 1995  തിക്കോടിയന്‍  അരങ്ങുകാണാത്ത നടന്‍
 1996  ടി. പത്മനാഭന്‍  ഗൗരി
 1997  ആനന്ദ്  ഗോവര്‍ദ്ധനന്റെ യാത്രകള്‍
 1998  കോവിലന്‍  തട്ടകം
 1999  സി.വി. ശ്രീരാമന്‍  ശ്രീരാമന്റെ കഥകള്‍
 2000   ആര്‍. രാമചന്ദ്രന്‍  ആര്‍. രാമചന്ദ്രന്റെ തെരഞ്ഞെടുത്ത കവിതകള്‍
 2001  ആറ്റൂര്‍ രവിവര്‍മ്മ  ആറ്റൂരിന്റെ കവിതകള്‍
 2002  പ്രൊഫ. കെ.ജി. ശങ്കരപ്പിള്ള   കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍
 2003  സാറാ ജോസഫ്   ആലാഹയുടെ പെണ്‍മക്കള്‍
 2004  സക്കറിയ  സക്കറിയയുടെ കഥകള്‍
 2005   കാക്കനാടന്‍  ജാപ്പാണപുകയില
 2006  എം.സുകുമാരന്‍  ചുവന്ന ചിഹ്നങ്ങള്‍
 2007  സേതു  അടയാളങ്ങള്‍
 2008  കെ.പി.അപ്പന്‍  മധുരം നിന്റെ ജീവിതം
 2009  യു.എ. ഖാദര്‍  തൃക്കോട്ടൂര്‍ നോവെല്ലകള്‍
 2010   എം.പി. വീരേന്ദ്രകുമാര്‍  ഹൈമവതഭൂവില്‍
 2011  പ്രൊഫ. എം.കെ. സാനു  ബഷീര്‍ : ഏകാന്തവീഥിയിലെ അവധൂതന്‍
 2012  കെ. സച്ചിദാനന്ദന്‍  മറന്നുവെച്ച വസ്തുക്കള്‍
 2013   എം.എന്‍. പാലൂര്   കഥയില്ലാത്തവന്റെ കഥ
 2014   സുഭാഷ് ചന്ദ്രന്‍   മനുഷ്യനു ഒരു ആമുഖം
 2015  കെ.ആര്‍. മീര   ആരാച്ചാര്‍
 
 

 


സാംസ്‌കാരിക വാർത്തകൾ