അവാര്‍ഡുകള്‍


കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗങ്ങള്‍

 

വര്‍ഷം  അവാര്‍ഡ് ജേതാക്കള്‍
 1970  കെ. പി. കേശവമേനോന്
   മഹാകവി ജി. ശങ്കരക്കുറുപ്പ്
 1971  പുത്തേഴത്ത് രാമമേനോന്
 1973  പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
   മാത്യു എം. കുഴിവേലി
 1976  വി.ടി. ഭട്ടതിരിപ്പാട്
   ശൂരനാട് കുഞ്ഞന്പിള്ള
 1979  പ്രൊഫ. എന്‍. കൃഷ്ണപിള്ള
   എന്‍. ബാലാമണിയമ്മ
 1981  വി. ഉണ്ണികൃഷ്ണന്‍ നായര്
   പി. കേശവദേവ്
   വൈലോപ്പിള്ളി ശ്രീധരമേനോന്
   വൈക്കം മുഹമ്മദ് ബഷീര്
   എന്‍. ലളിതാംബിക അന്തര്ജ്ജനം
1983  ഡോ. ആര്‍. ഇ. ആഷര്
 1985  തകഴി ശിവശങ്കരപ്പിള്ള
   എന്‍. വി. കൃഷ്ണവാരിയര്
 1986  കൈനിക്കര കുമാരപിള്ള
   വിദ്വാന്‍ ടി. എം. ചുമ്മാര്
 1989  ഡോ. കെ. എം. ജോര്ജ്
   പൊന്കുന്നം വര്ക്കി
   എം. പി. അപ്പന്
   സി. എന്‍. അഹമ്മദ് മൗലവി
 1991  ഡോ. സുകുമാര്‍ അഴീക്കോട്
 1994  എം. പി. ശങ്കുണ്ണിനായര്
 1995  കെ. സുരേന്ദ്രന്
 1996  പ്രൊഫ. എസ്. ഗുപ്തന്‍ നായര്
 1997  വി. കെ. എന്.
   കോവിലന്
 1998  പി. ഭാസ്കരന്
   പ്രൊഫ. ഒ. എന്‍. വി. കുറുപ്പ്
   ഡോ. എം. ലീലാവതി
 2000  തിക്കോടിയന്
 2001  ഒ. വി. വിജയന്
 2002  കമലാ സുരയ്യ
 2003  ഡോ. കെ. അയ്യപ്പപ്പണിക്കര്
 2004  സുഗതകുമാരി
 2005  എം. ടി. വാസുദേവന്‍ നായര്
 2006  അക്കിത്തം അച്യുതന്‍ നമ്പൂതിരി
   കെ. ടി. മുഹമ്മദ്
 2007  പ്രൊഫ. എം. കെ. സാനു
   പാലാ നാരായണന്‍ നായര്
 2008  പി. ഗോവിന്ദപ്പിള്ള
   കാക്കനാടന്
 2009  ഡോ. പുതുശ്ശേരി രാമചന്ദ്രന്
   പ്രൊഫ. എം. അച്യുതന്
 2010  പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി
   ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
   സി. രാധാകൃഷ്ണന്
   കെ. സച്ചിദാനന്ദന്
 2011  ടി. പത്മനാഭന്
   ആനന്ദ്
 2012  എം. പി. വീരേന്ദ്രകുമാര്
   സക്കറിയ
 2013  യൂസഫലി കേച്ചേരി
   എന്‍.എസ്.മാധവന്‍