അവാര്‍ഡുകള്‍


സമസ്ത കേരള സാഹിത്യപരിഷത് അവാര്‍ഡ് 1988 - 2012

 

വര്‍ഷം   കൃതി  അവാര്‍ഡ് ജേതാക്കള്‍ 
 1988 കാലഭൈരവന്‍  ടി. പത്മനാഭന്‍
 1989 കന്യാവനങ്ങള്‍  ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
 1990 തിരഞ്ഞെടുത്ത കവിതകള്‍  ബാലാമണിയമ്മ
 1991 മരുഭൂമികള്‍ ഉണ്ടാകുന്നത്  ആനന്ദ്
 1992 അയ്യപ്പപ്പണിക്കരുടെ കവിതകള്‍   ഡോ. അയ്യപ്പപ്പണിക്കര്‍
 1994 ദൈവത്തിന്റെ കണ്ണ്  എന്‍.പി. മുഹമ്മദ്
 1995 അരങ്ങുകാണാത്ത നടന്‍  തിക്കോടിയന്‍
 1996 നീര്‍മാതളം പൂത്ത കാലം  മാധവിക്കുട്ടി
 1998 തട്ടകം  കോവിലന്‍
 1999 തലമുറകള്‍  ഒ.വി. വിജയന്‍
 2001 ശ്രീരാമന്റെ കഥകള്‍  സി.വി. ശ്രീരാമന്‍

2004 മുതല്‍ സമഗ്രസംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കി വരുന്നത്.

വര്‍ഷം  അവാര്‍ഡ് ജേതാക്കള്‍ 
 പ്ലാറ്റിനം ജൂബിലി പുരസ്കാരങ്ങള്‍  2004 എം.ടി.വാസുദേവന്‍നായര്‍, ഡോ. സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി. കുറുപ്പ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍, കാക്കനാടന്‍
 2008  അക്കിത്തം അച്യുതന്‍ നമ്പൂതിരി
 2009  ഡോ. എം. ലീലാവതി
 2010 പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി
 2011 പ്രൊഫ. എം.കെ. സാനു
 2012 കെ. സച്ചിദാനന്ദന്‍