ശാസ്ത്രീയസംഗീതം

 

വര്‍ഷം ജേതാക്കള്‍ വിഭാഗം
2000  സുകുമാരി നരേന്ദ്ര മേനോന്‍  വോക്കല്‍
   പാറശ്ശാല രവി   മൃദംഗം
   നെടുമങ്ങാട് ശിവാനന്ദന്‍  വയലിന്‍
   അമ്പിളിക്കുട്ടന്‍  വോക്കല്‍
2001  ഗോപാലന്‍ നായര്‍  ഗാഞ്ചിര
   വെട്ടിക്കവല ശശികുമാര്‍  നാദസ്വരം
   അനന്തലക്ഷ്മി വെങ്കിട്ടരാമന്‍  വോക്കല്‍
   ആര്യനാട് ജി. ശിവദാസന്‍  വോക്കല്‍
 2002  വി.ബാലകൃഷ്ണന്‍ പോറ്റി  വീണ
 2003  എന്‍.പി.രാമസ്വാമി  വോക്കല്‍
   മാതംഗി സത്യമൂര്‍ത്തി  വോക്കല്‍
   റ്റി.വി.രമണി  
 2004  ലീലാമണി രാധാകൃഷ്ണന്‍  വോക്കല്‍
   തിരുവിഴ ശിവാനന്ദന്‍   വയലിന്‍
   എസ്.സായി ബാബു   വയലിന്‍
   കെ.ആര്‍.ആന്റോ  
 2006  ആലപ്പുഴ ചന്ദ്രശേഖരന്‍ നായര്‍  താളവാദ്യം
 2007  ചാലക്കുടി എന്‍.എസ്.ബാലകൃഷ്ണന്‍  
   വര്‍ക്കല സി.എസ്.ജയറാം  
   തുരവൂര്‍ നാരായണ പണിക്കര്‍  നാദസ്വരം
   എന്‍.ഹരി  മൃദംഗം
   മുഖത്തല ശിവാജി  
2008 റ് റി.എം.അബ്ദുള്‍ ഹസീസ്  വയലിന്‍
   നെയ്യാറ്റിന്‍കര കൃഷ്ണന്‍  മുഖര്‍ശംഖ്
   കല്യാണി മേനോന്‍  
2009  അയംകുടി മണി  
   റ്റി.എച്ച്.സുബ്രഹ്മണ്യന്‍  വയലിന്‍
   ആലപ്പുഴ ആര്‍.കരുണാമൂര്‍ത്തി  തകില്‍
   കെ.ജയകൃഷ്ണന്‍   മൃദംഗം
 2010  ഡോ.ചേര്‍ത്തല കെ.എന്‍.രംഗനാഥ ശര്‍മ്മ  വോക്കല്‍
   കെ.വി.പ്രസാദ്  മൃദംഗം
   റ്റി.എച്ച്.പ്രസാദ്  വയലിന്‍
 2011  കാവാലം ശ്രീകുമാര്‍  വോക്കല്‍
   രമേഷ് നാരായണ്‍  വോക്കല്‍
   ഒരുമാനൂര്‍ ഒ.കെ.ഗോപി  നാദസ്വരം
2012  തിരുവനന്തപുരം കൃഷ്ണകുമാര്‍ & ബിന്നി കൃഷ്ണകുമാര്‍   
   ഡോ.വനജ ശങ്കര്‍  
2013  ശ്രീവത്സം ജെ. മേനോന്‍  വോക്കല്‍
   ശങ്കരന്‍ നമ്പൂതിരി  
   കുഴല്‍മന്നന്‍ ജി.രാമകൃഷ്ണന്‍  മൃദംഗം
   അടിചനല്ലൂര്‍ അനില്‍കുമാര്‍  ഗഥം
2014  പി.ഉണ്ണികൃഷ്ണന്‍  വോക്കല്‍
   ഫാദര്‍.ഡോ.പോള്‍ പൂവത്തിങ്കല്‍  വോക്കല്‍
   ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം  വയലിന്‍
   ഡോ.ബാബു  മൃദംഗം