വാദ്യം എന്നതിന് വാദ്യകലാരൂപം എന്നും വാദ്യോപകരണം എന്നും അര്‍ത്ഥം. തന്ത്രി, അവനദ്ധം, ഘനം, സുക്ഷിരം ഇങ്ങിനെ നാലെണ്ണമാണ് സംഗീത-നാട്യശാസ്ത്ര വാദ്യവിഭജനം.