അവാര്‍ഡുകള്‍


തായാട്ട് അവാര്‍ഡ്

അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി 1989-ല്‍ സാഹിത്യനിരൂപണത്തിന് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. 
1989 - 2012 

 വര്‍ഷം   അവാര്‍ഡ് ജേതാക്കള്‍ 
 1989  പി.വിജയന്‍
 1990   എസ്.സുധീഷ്
 1991   ഹരിഹരന്‍ പൂഞ്ഞാര്‍
 1992   ഡോ.എസ്.രാജശേഖരന്‍
 1993   ഡോ.ആസാദ്
 1994  പ്രൊഫ.എം.എം.നാരായണന്‍
 1995   ഇ.പി.രാജഗോപാലന്‍
 1996   ഡോ.പി.കെ.പോക്കര്‍
 1997   ഡോ.പി.ഗീത
 1998   പ്രയാര്‍ പ്രഭാകരന്‍
 1999   ഡോ.കെ.എസ്.രവികുമാര്‍
 2000  ജി. മധുസൂദനന്‍
 2001   ഡോ.എന്‍.രാജന്‍
 2002   ഡോ.പി.സോമന്‍
 2003   ഡോ.ബാബു  
   ഡോ.ജേക്കബ് ഐസക് കാളിമഠം
 2004  ഡോ. എം.ലീലാവതി
 2005   ഡോ.വി.സുകുമാരന്‍
 2006  ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍
 2007  സി.ആര്‍.പ്രസാദ്
 2008  ഡോ.കെ.പി.മോഹനന്‍
 2009   സുനില്‍ പി. ഇളയിടം
 2010   പി.അപ്പുക്കുട്ടന്‍
 2011   ഡോ. പി.എസ്. രാധാകൃഷ്ണന്‍
 2012   ഡോ. വി. ലിസി മാത്യു
 2013   ഡോ. പള്ളിപ്പുറം മുരളി