തിരുവണ്ണൂര്‍ലിഖിതം

കോഴിക്കോട് നഗരത്തിലുള്ള തിരുവണ്ണൂര്‍ ശിവക്ഷേത്രത്തിലെ ലിഖിതം. പണ്ട് ഇതൊരു ജൈനവിഹാരമായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. കോഴിക്കോട്ടും പരിസരത്തുമുള്ള ജൈനസ്ഥാപനങ്ങളെപ്പറ്റി തിരുവണ്ണൂര്‍ ലിഖിതത്തില്‍നിന്ന് സൂചന ലഭിക്കുന്നു.