അവാര്‍ഡുകള്‍


ടി. കെ. രാമകൃഷ്ണന്‍ പുരസ്കാരം

മുന്‍മന്ത്രിയും സാഹിത്യ-സാംസ്കാരിക നായകനുമായ ടി. കെ. രാമകൃഷ്ണന്റെ സ്മരണയ്ക്ക് അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി 2007-ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്. മികച്ച സാഹിത്യ-സാംസ്കാരിക-സാമൂഹികപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു, 2007 - 2013. 
 

വര്‍ഷം   അവാര്‍ഡ് ജേതാക്കള്‍ 
 2007   ഡോ. പി. കെ. ആര്‍. വാര്യര്‍ 
 2008   കെ. മോഹനന്‍
 2009   ഡോ. പി. കെ. വാര്യര്‍ 
 2010   ഡോ. കെ. കെ. എന്‍. കുറുപ്പ്
 2011   കാനായി കുഞ്ഞിരാമന്‍
 2012   പയ്യപ്പിള്ളി ബാലന്‍
 2013   പ്രൊഫ. എം. കെ. സാനു