വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തി പത്രവും നല്‍കുന്നു.
വര്‍ഷം അവാര്‍ഡ് ജേതാക്കള്‍
1991 പാലാ നാരായണന്‍ നായര്‍ 1992 പൊന്‍കുന്നം വര്‍ക്കി 1993 വൈക്കം മുഹമ്മദ് ബഷീര്‍
1994 ബാലാമണിയമ്മ 1995 എം.പി. അപ്പന്‍ 1996 തകഴി ശിവശങ്കരപ്പിള്ള 1997 അക്കിത്തം അച്യുതന്‍ നമ്പൂതിരി 1998 ഡോ. കെ.എം. ജോര്‍ജ് 1999 പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ 2000 പി. ഭാസ്കരന്‍ 2001 ടി. പത്മനാഭന്‍ 2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി 2004 അയ്യപ്പപ്പണിക്കര്‍ 2005 എം.ടി. വാസുദേവന്‍നായര്‍ 2006 ഒ.എന്‍.വി.കുറുപ്പ് 2007 ഡോ.സുകുമാര്‍ അഴീക്കോട്
2008 ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ 2009 കാവാലം നാരായണപ്പണിക്കര്‍ 2010 പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരി 2011 സി.രാധാകൃഷ്ണന്‍ 2012 യൂസഫലി കേച്ചേരി
2013 പെരുമ്പടവം ശ്രീധരന്‍ 2014 പി. നാരായണക്കുറുപ്പ് 2015 ആനന്ദ് 2016 ശ്രീകുമാരന്‍ തമ്പി 2017 പ്രഭാ വര്‍മ്മ