അവാര്‍ഡുകള്‍


വയലാര്‍ അവാര്‍ഡ്

വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് 1977 മുതല്‍ വര്‍ഷം തോറും മലയാളത്തിലെ മികച്ച കൃതിക്ക് നല്‍കിവരുന്ന അവാര്‍ഡ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്. 

അവാര്‍ഡ് ജേതാക്കള്‍ [1977 - 2015]

വര്‍ഷം  അവാര്‍ഡ് ജേതാക്കള്‍  കൃതി  
 1977   ലളിതാംബിക അന്തര്‍ജ്ജനം  അഗ്നിസാക്ഷി
 1978  പി.കെ. ബാലകൃഷ്ണന്‍  ഇനി ഞാന്‍ ഉറങ്ങട്ടെ 
 1979  മലയാറ്റൂര്‍ രാമകൃഷ്ണന്‍  യന്ത്രം
 1980   തകഴി ശിവശങ്കരപ്പിള്ള  കയര്‍
 1981  വൈലോപ്പിള്ളി ശ്രീധരമേനോന്‍  മകരക്കൊയ്ത്ത് 
 1982   ഒ.എന്‍.വി. കുറുപ്പ് 
 ഉപ്പ്
 1983  വിലാസിനി  അവകാശികള്‍
 1984   സുഗതകുമാരി  അമ്പലമണി
 1985   എം.ടി.വാസുദേവന്‍ നായര്‍  രണ്ടാമൂഴം
 1986   എന്‍.എന്‍. കക്കാട്  സഫലമീയാത്ര
 1987   എന്‍. കൃഷ്ണപിള്ള  പ്രതിപാത്രം ഭാഷണഭേദം
 1988  തിരുനെല്ലൂര്‍ കരുണാകരന്‍  തിരുനെല്ലൂര്‍ കരുണാകരന്റെ കവിതകള്‍
 1989   സുകുമാര്‍ അഴീക്കോട്  തത്ത്വമസി
 1990  സി. രാധാകൃഷ്ണന്‍ 
 മുമ്പേ പറക്കുന്ന പക്ഷികള്‍
 1991  ഒ.വി. വിജയന്‍  ഗുരുസാഗരം
 1992  എം.കെ. സാനു  ചങ്ങമ്പുഴ:നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
 1993   ആനന്ദ്  മരുഭൂമികള്‍ ഉണ്ടാകുന്നത്
 1994  കെ. സുരേന്ദ്രന്‍  ഗുരു
 1995   തിക്കോടിയന്‍  അരങ്ങുകാണാത്ത നടന്‍
  1996   പെരുമ്പടവം ശ്രീധരന്‍  ഒരു സങ്കീര്‍ത്തനംപോലെ
  1997   മാധവിക്കുട്ടി  നീര്‍മാതളം പൂത്തകാലം
 1998  എസ്. ഗുപ്തന്‍ നായര്‍  സൃഷ്ടിയും സ്രഷ്ടാവും
 1999  കോവിലന്‍ 
 തട്ടകം 
 2000   എം.വി. ദേവന്‍  ദേവസ്പന്ദനം
 2001  ടി. പത്മനാഭന്‍  പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക് 
 2002  കെ. അയ്യപ്പപ്പണിക്കര്‍  അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1990-'99
 2003   എം. മുകുന്ദന്‍  കേശവന്റെ വിലാപങ്ങള്‍ 
 2004  സാറാ ജോസഫ്  ആലാഹയുടെ പെണ്‍മക്കള്‍
 2005  കെ. സച്ചിദാനന്ദന്‍  സാക്ഷ്യങ്ങള്‍ 
 2006  സേതു  അടയാളങ്ങള്‍ 
 2007   ഡോ.എം.ലീലാവതി  അപ്പുവിന്റെ അന്വേഷണം
 2008   എം.പി.വീരേന്ദ്രകുമാര്‍  ഹൈമവതഭൂവില്‍
 2009  പ്രൊഫ.എം.തോമസ് മാത്യു  മാരാര്‍:ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം 
  2010   പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരി  ചാരുലത
 2011   കെ.പി.രാമനുണ്ണി  ജീവിതത്തിന്റെ പുസ്തകം
 2012   അക്കിത്തം അച്യുതന്‍ നമ്പൂതിരി  അന്തിമഹാകാലം
 2013  പ്രഭാവര്‍മ്മ
 ശ്യാമ മാധവം 
 2014  കെ.ആര്‍.മീര  ആരാച്ചാര്‍
 2015   സുഭാഷ് ചന്ദ്രന്‍   മനുഷ്യനു ഒരു ആമുഖം
 2016  യു.കെ. കുമാരന്‍  തക്ഷന്‍കുന്ന് സ്വരൂപം
 2017  റ്റി. ടി. രാമകൃഷ്ണന്‍  സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി 

 


സാംസ്‌കാരിക വാർത്തകൾ