തെക്കന്‍ പ്രദേശങ്ങളില്‍ പടയണിക്കു വായിക്കുന്ന വാദ്യമാണ് വേലത്തവില്‍. ഇടയ്ക്കയുടെ വലിയ രൂപം എന്ന് പറയാം. കയ്യും കോലും ഉപയോഗിച്ച് വായിക്കുന്നു.