വേണാട്ടു രാജാവായ വീരരവിവര്‍മ്മ (എ.ഡി. 1195-1205) യുടെ ശാസനം. അറുനൂറ്റവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇതില്‍നിന്നു മനസ്സിലാക്കാം. ഉദയ മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരഗാമിയായ വീരരവിവര്‍മ്മയ്ക്ക് മണികണ്ഠരാമവര്‍മ്മയെന്നും പേരുണ്ടായിരുന്നു.