വിലാസിനി അവാര്‍ഡ് / നോവല്‍ പഠനം

 

വര്‍ഷം      കൃതി   രചയിതാവ്
 2000   അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍   പി.കെ. രാജശേഖരന്‍
   അര്‍ഹമായ കൃതി ഇല്ലെന്ന വിധിനിര്‍ണ്ണയസമിതിയുടെ നിര്‍ദ്ദേശാനുസരണം 2002-ലെ അവാര്‍ഡ് നല്‍കിയില്ല
 2004  അപ്പുവിന്റെ അന്വേഷണം  ഡോ. എം. ലീലാവതി
 2006  നഗ്നയാമിനികള്‍  ഡോ.വി.രാജകൃഷ്ണന്‍
 2008  നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ   എം.കെ.ഹരികുമാര്‍
   അര്‍ഹമായ കൃതി ഇല്ലെന്ന വിധിനിര്‍ണ്ണയസമിതിയുടെ നിര്‍ദ്ദേശാനുസരണം 2010-ലെ അവാര്‍ഡ്
 2012  ശരീരം, നദി, നക്ഷത്രം  ഐ. ഷണ്‍മുഖദാസ്