വിവര്‍ത്തനം

വര്‍ഷം  കൃതി  രചയിതാവ്
 1992   ഭൂതാവിഷ്ടര്‍  എന്‍.കെ. ദാമോദരന്‍
 1993 മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ  കെ. രവിവര്‍മ്മ
 1994   ഫ്രഞ്ച് കവിതകള്‍  മംഗലാട്ട് രാഘവന്‍
 1995   താവളമില്ലാത്തവര്‍  വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍
 1996  ശിലാപത്മം   പി. മാധവന്‍പിള്ള
 1997   പുളിമരത്തിന്റെ കഥ  ആറ്റൂര്‍ രവിവര്‍മ്മ
 1998   വസന്തത്തിന്റെ മുറിവ്  എം. ഗംഗാധരന്‍
 1999   രാജാരവിവര്‍മ്മ  കെ.ടി. രവിവര്‍മ്മ
 2000  മാനസ വസുധ   ലീലാസര്‍ക്കാര്‍
 2001   ധര്‍മ്മപദം  മാധവന്‍ അയ്യപ്പത്ത്
 2002   ശാസ്ത്രം ചരിത്രത്തില്‍  എം.സി. നമ്പൂതിരിപ്പാട്
 2003   അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍  എം.പി. സദാശിവന്‍
 2004   ഡിവൈന്‍ കോമഡി  കിളിമാനൂര്‍ രമാകാന്തന്‍
 2005  ദിവ്യം   സി.രാഘവന്‍
 2006   അക്കര്‍മാശി  പ്രൊഫ.കാളിയത്ത് ദാമോദരന്‍
 2007   ഡോണ്‍ ക്വിക്‌സോട്ട്   ഫാ. തോമസ് നടയ്ക്കല്‍
 2008   ചരകപൈതൃകം  മുത്തുലക്ഷ്മി
 2009   പടിഞ്ഞാറന്‍ കവിതകള്‍  കെ.സച്ചിദാനന്ദന്‍
 2010   ആടിന്റെ വിരുന്ന്   ആശാലത
 2011   കഃ   കെ.ബി. പ്രസന്നകുമാര്‍
  2012   മരുഭൂമി  ഡോ.എസ്. ശ്രീനിവാസന്‍

1992 - 2012