അവാര്‍ഡുകള്‍


വി.ടി. കുമാരന്‍ മാസ്റ്റര്‍ പുരസ്കാരം

വടകര വി.ടി.കുമാരന്‍ സ്മാരകട്രസ്റ്റിന്റെ കവിതാപുരസ്കാരം, 1987 - 2013.

 വര്‍ഷം അവാര്‍ഡ് ജേതാക്കള്‍ 
 1987  പ്രഭാവര്‍മ്മ
 1988   ടി.പി. രാജീവന്‍
 1989   ദിവാകരന്‍ വിഷ്ണുമംഗലം
 1990   കെ. രാജഗോപാലന്‍
 1991  പി.പി. രാമചന്ദ്രന്‍
   ഡോ. വത്സലന്‍ വാതുശ്ശേരി
 1992   ഗിരീഷ് പുലിയൂര്‍
 1993  കെ.എസ്. അജിത് 
 1994   സിന്ധു ഭാസ്കരന്‍
 1995   വി.ആര്‍. സന്തോഷ്
 1996   വന്ദന വി
 1997   എ.സി. ശ്രീഹരി
 1998   അസിം താന്നിമൂട്
 1999   കണിമോള്‍ 
 2000  എ.എസ്.ഫാരിദ്ദീന്‍
 2001   മധു ആലപ്പടമ്പ്
 2002  ആര്‍. ലോപ
 2003  ശ്രീരമ
 2004   ആര്യാഗോപി
 2005   ആര്യാംബിക എസ്.വി
 2006   അനുജ
 2007  അബ്ദുള്‍സലാം
 2008  സൂര്യ ബിനോയ്
 2009  ഉണ്ണി ശ്രീദളം
 2010  കെ.എം.പ്രമോദ്
 2011   എസ്. കലേഷ്
 2012   കല്‍പ്പറ്റ നാരായണന്‍
 2013  കെ. ആര്‍. ടോണി