വൈജ്ഞാനികസാഹിത്യം

 1989 - 2012 
 

വര്‍ഷം  കൃതി  രചയിതാവ്
 1989  കേരളം-മണ്ണും മനുഷ്യരും    ഡോ. തോമസ് ഐസക്
 1990   സ്വാതന്ത്ര്യസമരം   എം. എന്‍. സത്യാര്‍ത്ഥി
 1991  കേരളീയത-ചരിത്രമാനങ്ങള്‍  ഡോ. എം.ആര്‍. രാഘവവാരിയര്‍
 1992  കേരളത്തിലെ നാടന്‍കലകള്‍  ഡോ. എ.കെ. നമ്പ്യാര്‍
 1993  ദര്‍ശനത്തിന്റെ പൂക്കള്‍  ഡോ. പൗലോസ് മാര്‍  ഗ്രിഗോറിയോസ്
 1994 ജൈവമനുഷ്യന്‍  ആനന്ദ്
 1995 ഗാന്ധിജിയുടെ ജീവിതദര്‍ശനം  ഡോ. കെ. അരവിന്ദാക്ഷന്‍
 1996 പടേനി  കടമ്മനിട്ട വാസുദേവന്‍പിള്ള
 1997 കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍  എം.ജി. ശശിഭൂഷണ്‍
 1998 പരിണാമത്തിന്റെ പരിണാമം  എ.എന്‍. നമ്പൂതിരി
 1999 ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും  കെ.എം. ഗോവി
 2000 വേദശബ്ദരത്‌നാകരം  ഡോ. ഡി. ബാബുപോള്‍
 2001 ദേവസ്പന്ദനം  എം.വി. ദേവന്‍
 2002 ചിത്രകല: ഒരു സമഗ്രപഠനം  ആര്‍. രവീന്ദ്രനാഥ്
 2003 മലയാള സംഗീതനാടക ചരിത്രം  ഡോ. കെ. ശ്രീകുമാര്‍
 2004 ഡി.എന്‍.എ. വഴി ജീവാത്മാവിലേക്ക്  ഡോ. സി.എ. നൈനാന്‍
 2005  മരുമക്കത്തായം  കെ.ടി.രവിവര്‍മ്മ
 2006 കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍  സുനില്‍ പി. ഇളയിടം
 2007  കേരള സംസ്കാരചരിത്രനിഘണ്ടു  ഡോ.എസ്.കെ.വസന്തന്‍
 2008  സ്വത്വരാഷ്ട്രീയം  ഡോ.പി.കെ.പോക്കര്‍
 2009  സ്ഥലം കാലം കല  വിജയകുമാര്‍ മേനോന്‍
 2010  കുഞ്ഞുകണങ്ങള്‍ക്ക് വസന്തം  പ്രൊഫ.ടി.പ്രദീപ്
 2011 ഈണവും താളവും  എല്‍.എസ്. രാജഗോപാലന്‍
 2012  സംസ്കാരമുദ്രകള്‍  ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍