യാത്രാവിവരണം

1995 - 2012
 

വര്‍ഷം  കൃതി  രചയിതാവ്
 1995   അടരുന്ന കക്കകള്‍  ആഷാമേനോന്‍
 1996   നേപ്പാള്‍ ഡയറി  ഒ. കൃഷ്ണന്‍ പാട്യം
 1997  മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും   എസ്. ശിവദാസ്
 1998   പാപത്തിന്റെ പൊങ്ങച്ചസഞ്ചി  ഇ. വാസു
 1999   കാടുകളുടെ താളംതേടി  സുജാതാദേവി
 2000   പല ലോകം പല കാലം  സച്ചിദാനന്ദന്‍
 2001  വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍   പുനത്തില്‍ കുഞ്ഞബ്ദുള്ള
 2002   അമസോണും കുറെ വ്യാകുലതകളും   എം.പി. വീരേന്ദ്രകുമാര്‍
 2003   ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയില്‍   രാജു നാരായണസ്വാമി
 2004   അടരുന്ന ആകാശം  ജോര്‍ജ് ഓണക്കൂര്‍
 2005   ഉത്തര്‍ഖണ്ഡിലൂടെ  എം.കെ.രാമചന്ദ്രന്‍
 2006   ഒരു ആഫ്രിക്കന്‍ യാത്ര  സക്കറിയ
 2007   ഹിമാലയം  ഷൗക്കത്ത്
 2008   കിംഗ്‌ലിയറിന്റെ യൂറോപ്യന്‍  സഞ്ചാരപഥങ്ങള്‍  ഇയ്യങ്കോട് ശ്രീധരന്‍
 2009   എന്റെ കേരളം  രവീന്ദ്രന്‍
 2010   മരുഭൂമിയുടെ ആത്മകഥ  മുസഫര്‍ അഹമ്മദ്
 2011   വോള്‍ഗാതരംഗങ്ങള്‍  ടി.എന്‍.ഗോപകുമാര്‍
 2012   ബാള്‍ട്ടിക് ഡയറി  സന്തോഷ് ജോര്‍ജ് കുളങ്ങര